സുരക്ഷിതമായ്‌ ഇന്റർനെറ്റ്‌ ബ്രൌസ് ചെയ്യാം

Wednesday, July 10, 20130 comments


ഇന്റർനെറ്റ്‌ ഇമെയിൽ ഇവയൊക്കെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്.
എങ്കിലും സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ്‌ ഉപയോഗം ഗുരുതരമായ പല പ്രശ്നങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. സുരക്ഷിതമായ്‌ ബ്രൌസ് ചെയ്യുന്നതിന് വേണ്ടി പ്രമുഖ ഇന്റർനെറ്റ്‌ ബ്രൌസിംഗ് സോഫ്ടുവയരുകലായ Google Chrome, Internet Explorer, Mozilla firefox എന്നിവ നമുക്ക് വേണ്ടി എന്തെല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് നോക്കാം.



1. Google Chrome



ഗൂഗിൾ ക്രോം തരുന്ന സുരക്ഷിതത്വമാണ് Incognito Window.  ഇത് സുരക്ഷിതമാകപ്പെട്ട ഒരു പ്രത്യേക വിന്ഡോ ആണ്. ഈ വിന്ഡോ തുറന്നു  ബ്രൌസ് ചെയ്യുമ്പോൾ പ്രധാനമായും ബ്രൌസിംഗ് ഹിസ്റ്ററി, പാസ്സ്‌വേർഡ്‌, Cookies എന്നിവ കമ്പ്യൂട്ടറിൽ സൂക്ഷിച് വെക്കപ്പെടുന്നില്ല. പിന്നീട് മറ്റാർക്കും നിങ്ങളുടെ ഇന്റർനെറ്റ്‌ ബ്രൌസിംഗ് ഹിസ്റ്ററി പരിശോധിക്കുവാനോ നിങ്ങളുടെ ബ്രൊവ്സിങ്ങുമായ് ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ശേഖരിക്കുവാനോ കഴിയില്ല.

ഇത് ഇനേബിൾ ചെയ്യുന്നതിന് വേണ്ടി  Chrome ബ്രൌസേരിട്നെ വലതു ഭാഗത്ത് മുകളിൽ ആയി കാണുന്ന   എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്നും  "New incognito window" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക



 ഇപ്പോൾ ഒരു പുതിയ പേജ് തുറന്നു വരും. എങ്കിലും പുതുതായ് തുറന്ന പേജ് ന്റെ ഇടതു ഭാഗത്ത് മുകളിലായ്എന്ന ചിഹ്നം (Incognito Symbol) ഉണ്ട് എന്ന് ഉറപ്പ് വരുത്തുക . 

CTRL + SHIFT+N എന്ന shortcut ഉപയോഗപ്പെടുത്തിയും Incognito Window തുറക്കാവുന്നതാണ്.


2. Mozilla Firefox




മോസില്ല ഫയർഫോക്സ് തരുന്ന സുരക്ഷാ  സംവിധാനമാണ് Private Window ക്രോം ബ്രൌസറിന്റെ Incognito Window പോലെ തെന്നെയാണ് ഇതും പ്രവര്ത്തിക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി മോസില്ല ഫയർഫോക്സ് ബ്രൌസറിന്റെ ഇടതു ഭാഗത്ത് മുകളിലായി കാണുന്ന File ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്നും "New Private Window" തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങള്ക്ക് ഒരു പുതിയ വിന്ഡോ തുറന്നു വന്നതായ് കാണാം. 
പുതുതായ് തുറന്നു വന്ന Private വിൻഡോയുടെ വലതു ഭാഗത്ത് മുകളിലായ് 
എന്ന ചിഹ്നം കാണാവുന്നതാണ്.


3. Internet Explorer




Share this article :

0 comments : Post Yours! Read Comment Policy ▼
PLEASE NOTE:
We have Zero Tolerance to Spam. Chessy Comments and Comments with Links will be deleted immediately upon our review.

Post a Comment

 
Support : Google | Facebook | Blogger
Copyright © 2013 test - All Rights Reserved
Disclaimer : All content provided on this blog is for informational purposes only.
The owner of this blog makes no representations... Read More »